
അയര്‍ക്കുന്നം: പരേതനായ മണ്ണുമ്മൂട്ടില്‍ എം.സി.വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 11.30ന് അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര പള്ളിയില്‍. പരേത ഇരവിപേരൂര്‍ മടേലില്‍ കുടുംബാംഗം. മക്കള്‍: ജയിംസ് എറണാകുളം, മോളി, ജോര്‍ജി ഇരുവരും യുഎസ്എ, സണ്ണി മസ്‌ക്കറ്റ്, ബെറ്റി എറണാകുളം, ബിജു അയര്‍ക്കുന്നം. മരുമക്കള്‍: ലിസി മണത്തല, ഫ്രാന്‍സീസ് മേനാച്ചേരി, സീന കാട്ടാശേരി, ജോളി പൗവത്ത്, ജെയ്‌സണ്‍ തോട്ടാപ്പിള്ളി, സൂസന്‍ലാച്ചന്തറ.
ചിക്കാഗോയിലുള്ള മാധ്യമ പ്രവര്‍ത്തകന്‍ അലന്‍ ജോര്‍ജ് കൊച്ചുമകനാണ്
സംസ്ക്കാരം 21-06-2024 വെള്ളിയാഴ്ച 11.30ന് സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച്, അമയന്നൂർ. വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി കുടുംബകല്ലറയില്‍













