മേരി കല്ലൂര്‍ നിര്യാതയായി

കല്ലൂര്‍: കോയിക്കര വര്‍ഗീസ് ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം  കല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മക്കള്‍: ഡെയ്സി, സിസിലി, ലിസി (കുവൈറ്റ്), ഷേര്‍ലി (യുഎസ്), മരുമക്കള്‍: പരേതനായ വര്‍ഗീസ് ചക്കിയത്ത്, ജോസ് ആലുക്ക, ജോസി പടയാട്ടില്‍, രാജീവ് ആന്റണി കല്ലേലി (യുഎസ്).