
കുന്നന്താനം: ചെങ്ങന്നൂര്‍ചിറ മുണ്ടപ്ലാക്കമണ്ണില്‍ പരേതനായ എം.വി. തോമസിന്റെ ഭാര്യ മേരി തോമസ് ( മോനി-69) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പരേത ചെങ്ങരൂര്‍ വടക്കേമുണ്ടപ്ലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ടോംസി, മോന്‍സി(ഇരുവരും യുഎസ്എ), ജിറ്റ്‌സി. മരുമക്കള്‍: ബേബിച്ചന്‍, സൂസന്‍, മെറിന്‍.













