
ഹൂസ്റ്റൺ: തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പിഎം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യുവർഗീസ് ( ബാബു- 68 )ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗം. മക്കൾ: ബിൻസു, ബീയ, ബിബിൻ. മരുമകൾ: മീര.
പൊതുദർശനം ഒക്ടോബർ 12ന് രാവിലെ 10:30 ന് ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ (12803 Sugar Ridge Boulevard, Stafford, Texas 77477). തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ നടക്കും.
Mathew Varghese Obit Houston















