കോട്ടപ്പടി പുതുക്കുന്നത്ത് മോളി നിര്യാതയായി

കോതമംഗലം: റിട്ടയേര്‍ഡ് കെഎസ്ഇബി എന്‍ജിനീയര്‍ ചേലാട് തെക്കേത്തൊട്ടിയില്‍ ചാണ്ടിയുടെ ഭാര്യ മോളി (റിട്ട. അധ്യാപിക-72) അ ന്തരിച്ചു. സംസ്‌ക്കാരം ഞായറാഴ്ച  2.30 ന് ചേലാട് ബസ്‌നിയ വലിയ പള്ളിയില്‍. പരേത കോട്ടപ്പടി പുതുക്കുന്നത്ത് കുടുംബാംഗം. മക്കള്‍: ദീപ (ബം ഗളൂരു), നീബ (അമേരി ക്ക), ജീബ (കാനഡ). മരുമക്കള്‍: മനു പ്രസാദ് (ബം ഗളൂരു), ഗിരീഷ് നടരാജന്‍ (അമേരിക്ക), അനിയന്‍ ഏബ്രഹാം (കാനഡ).