മോളി തോമസ് നിര്യാതയായി

കല്ലറ: പുത്തന്‍പുരയില്‍ പരേതനായ പി. ഐ. തോമസിന്റെ ഭാര്യ മോളി തോമസ് (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3.30 ന് കല്ലറ പുത്തന്‍പള്ളി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത മാന്നാനം മാറമംഗലം കുടുംബാംഗമാണ്. മക്കള്‍: ശാന്തമ്മ, സാബു, റ്റെസി, മിനി, സിബിച്ചന്‍, സിനി (എല്ലാവരും യുഎസ്എ). മരുമക്കള്‍:അബ്രാഹം തെക്കെചാമക്കാലയില്‍, കൈപ്പുഴ, ലിസിസാബു കട്ടത്തുപറമ്പില്‍ മുട്ടം, പരേതനായ സ്റ്റാനീസ് മച്ചാനിയ്ക്കല്‍ രാജഗിരി, റ്റോണികളത്തില്‍ എസ്എച്ച് മൗണ്ട്, അലക്സീന സിബി വടശേരികുന്നേല്‍, കിടങ്ങൂര്‍, ജോബി നെല്ലിയ്ക്കല്‍ പേരൂര്‍