എം.വി.കെ. വല്‍സന്‍ നിര്യാതനായി

പെരുമ്പാവൂര്‍: തുരുത്തിപ്പി മുക്കണഞ്ചരി എം.വി.കെ. വല്‍സ ന്‍ (73) നിര്യാതനായി. സംസ്‌കാരം നാളെ 2ന് തുരുത്തിപ്ലി മാര്‍ത്തോമന്‍ യാക്കോബായ ചെറിയ പള്ളിയില്‍. ഭാര്യ: ഐവി വത്സന്‍ പുതുപ്പള്ളി കണകളില്‍ കുടുംബാംഗം. മക്കള്‍: ആ നന്ദ് വര്‍ക്കി വല്‍സന്‍ (ദു ബായ്), ആശ വല്‍സന്‍ ജോര്‍ജ് (യുഎസ്). മരുമകന്‍: ഗ്ലെന്‍ ജോര്‍ജ് (യുഎ സ്).