
തിരുവനന്തപുരം: കണ്ണും കാതും കൂര്‍പ്പിച്ച് ഇന്ത്യ കാത്തിരുന്ന എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ എത്തിത്തുടങ്ങുമ്പോള്‍ കേരളത്തില്‍ എന്‍ഡിഎ 27 ശതമാനം വോട്ട് പിടിക്കുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സര്‍വേ. കേരളത്തില്‍ ബിജെപിക്ക് 2-3 സീറ്റ് നേടാനാകുമെന്നും യുഡിഎഫിന് 17-18 സീറ്റുകള്‍ ലഭിക്കുമെന്നും എല്‍ഡിഎഫ് ഒന്നോ അല്ലെങ്കില്‍ ഒരു സീറ്റ്‌പോലും നേടാനെ നീരാശപ്പെടേണ്ടി വന്നേക്കുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
Tags: