
തിരുവനന്തപുരം: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് റിട്ട. ഓഫീസര്‍ ഹരിപൂജ ആര്‍പ്പൂക്കരയില്‍ പി. ഗോപാലകൃഷ്ണന്‍നായര്‍ (91) നിര്യാതനായി. സംസ്‌കാരം നടത്തി. ദീപിക ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് അഡൈ്വസറി ബോര്‍ഡ് അംഗമായിരുന്നു. ദീപിക വാര്‍ഷിക പതിപ്പുകള്‍ക്കുവേണ്ടിയും ഇതരപ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടിയും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
ഭാര്യ എം.ജെ. സാവിത്രി. മക്കള്‍: ഡോ. ബിന്ദു ഗോപാലകൃഷ്ണന്‍(അസി.ഡയറക്ടര്‍ മൃഗസംരക്ഷണവകുപ്പ്), ബ്രിജേഷ് ഗോപാലകൃഷ്ണന്‍( സോഫ്റ്റ്‌വേയര്‍ എന്‍ജിനിയര്‍ യുഎസ്എ). മരുമക്കള്‍: ഡോ. വേണുഗോപാല്‍ (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ മൃഗസംരക്ഷണവകുപ്പ്), ജയശ്രീ ബ്രിജേഷ് ( യുഎസ്എ).













