
കണ്ണമ്പള്ളി: കളപ്പുരയ്ക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ പി.ഡി. ജസീന്ത (73, റിട്ട. കാത്തലിക് സിറിയന്‍ ബാങ്ക് ഉ ദ്യോഗസ്ഥ) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച രണ്ടിന് കണ്ണമ്പള്ളി സെന്റ് മേരീ സ് കത്തോലിക്കാ പള്ളിയില്‍. പരേത ആലപ്പുഴ പാണാട്ടുപറമ്പില്‍ കുടുംബാംഗം. മക്കള്‍: രഞ്ജു സെബാസ്റ്റ്യന്‍ (യുഎ സ്എ), സഞ്ജു സെബാ സ്റ്റ്യന്‍ (ഓസ്‌ട്രേലിയ), സൈജു സെബാസ്റ്റ്യന്‍ (ബംഗളുരു). മരുമക്കള്‍: മിറ്റി ആന്‍ മാത്യൂസ് (യുഎ സ്എ), മരിയ മെഡോണ (ഓസ്‌ട്രേലിയ), അനു മാത്യു (ബംഗളുരു).













