
മാന്നാര്‍: പന്നായീക്കടവില്‍ പുതുപ്പറമ്പില്‍ പരേതനായ പീറ്റര്‍ ആന്റണിയുടെ ഭാര്യ പൊന്നാമ്മ പീറ്റര്‍ ( 76)നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് പാവുക്കാര സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക പള്ളിയില്‍. മക്കള്‍: ഗേളി സോളമന്‍(ആലപ്പുഴ), സാം, ഷേര്‍ളി, ഷിബു( മൂവരും യുഎസ്എ). മരുമക്കള്‍: സോളമന്‍ല ആലപ്പുഴ, വേറോനിക്ക, രാജു, വന്ദന( മൂവരും യുഎസ്എ).













