പി.ആര്‍ ശ്രീധരന്‍ നായര്‍

ചിറക്കടവ് സെന്റര്‍: മന്നത്താനില്‍ പി.ആര്‍. ശ്രീധരന്‍ നായര്‍ (മണിയന്‍ 70) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഭാര്യ രാധാമണിയമ്മ ചിറക്കടവ് കണയത്ത് കുടുംബാംഗം. മക്കള്‍: അഭിലാഷ് (യുഎസ്എ), പരേതയായ ആഷ എസ് നായര്‍. മരുമകള്‍:  ലാവണ്യ (യുഎസ്എ).