എച്ച്-1 ബി വീസകൾക്കുള്ള നിയമങ്ങളിൽ ഇളവ്: ഇന്ത്യൻ ടെക് പ്രഫഷണലുകൾക്ക് ഗുണകരം

വാഷിങ്ടൺ: എച്ച്-1 ബി വീസകൾക്കുള്ള നിയമങ്ങളിൽ ഇളവുവരുത്തി യുഎസ് ഭരണകൂടം. ഇതോടെ അമേരിക്കൻ കമ്പനികൾക്ക് പ്രത്യേക വൈദഗ്ധ്യമുള്ള വിദേശതൊഴിലാളികളെ എളുപ്പത്തിൽ നിയമിക്കാനാകും.

കൂടാതെ എഫ്-1 വിദ്യാർ‌ഥി വിസയിൽനിന്ന് എച്ച്-1 ബി വിസകളിലേക്കുള്ള മാറ്റവും സുഗമമാകും. തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ ടെക് പ്രൊഫഷണലുകൾക്ക് പ്രയോജനംചെയ്യും. യു.എസ്. ആഭ്യന്തരസുരക്ഷാ മന്ത്രാലയമാണ് നിയമം പ്രഖ്യാപിച്ചത്.

സാങ്കേതിക വൈദഗ്ധ്യമാവശ്യമുള്ള തൊഴിലുകളിൽ വിദേശികളെ നിയമിക്കാൻ യു.എസ്. കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്-1 ബി.

Relaxation in rules for H-1B visas beneficial for Indian tech professionals

More Stories from this section

family-dental
witywide