
പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് പള്ളിയാരടിയില്‍ റോസമ്മ(75) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് തേള്‍പ്പാറ സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: സ്‌ക്കറിയ. മക്കള്‍: ടോം(യുഎസ്എ), സ്വപ്‌ന, ജോസ്. മരുമക്കള്‍: ജിജി( യുഎസ്എ), ജോമോന്‍, ദില്‍ഹാ ജോസ് ( വിഇഒ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്).













