കൊല്ലത്ത് വീട്ടില്‍ സരളാദേവി നിര്യാതയായി

വാഴൂര്‍: ശാസ്താംകാവ് കൊല്ലത്ത് വീട്ടില്‍ സരളാദേവി(63) അന്തരിച്ചു.സംസ്‌കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ വിജയകുമാര്‍. മക്കള്‍: ദീപു വിജയന്‍(അബുദാബി), ഗീതു വീജയന്‍(അമേരിക്ക). മരുമക്കള്‍: ദേവകൃഷ്ണ(അബുദാബി), അരുണ്‍(യുഎസ്എ).