പാലാ: അരുണാപുരം പുന്നത്താനത്ത് പരേതനായ ജോര്‍ജിന്റെ മകന്‍ ഷൈജന്‍ മാത്യു(56) നിര്യാതനായി. മാതാവ്: മേരി ജോര്‍ജ് പാലാ ചീനിക്കുഴിയില്‍ കുടുംബാംഗം. ഭാര്യ എല്‍സി പാലാ ചാലില്‍ കുടുംബാംഗം. മക്കള്‍: സായന്ത് (യുഎസ്എ), സാന്ത്വന, സിന്തില്‍. മരുമകന്‍: ജോബി വലിയപറമ്പില്‍ തൊടുപുഴ.