സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന ‘മാജിക് മ്യൂസിക്’ ഡാളസില്‍ മെയ് 19 ന്

ഡാളസ്: സംഗീത പ്രേമികളെ ഇലക്കി മറിക്കാൻ ഡാളസിൽ പ്രമുഖ കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയും സംഘവും എത്തുന്നു. സ്റ്റീഫന്‍ ദേവസ്യ ടീം അവതരിപ്പിക്കുന്ന ‘മാജിക് മ്യൂസിക്’ ഡാളസില്‍ മെയ് 19 ന് അരങ്ങേറും. അത്യാധുനിക സൗകര്യങ്ങളോടെ ഈയിടെ പണിതീര്‍ത്ത ഷാരന്‍ ഇവന്റ് സെന്ററിലാണ് ലൈഫ് ഫോക്കസ് ഒരുക്കുന്ന സംഗീത പരിപാടിക്ക് വേദിയൊരുങ്ങുന്നത്.

ഞായറാഴ്ച വൈകീട്ട് 6 മണിക് ആരംഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ലൈഫ് ഫോക്കസ് സംഘാടകര്‍ അറിയിച്ചു.
സ്ഥലം: ഷാരന്‍ ഇവന്റ് സെന്റര്‍, 940 Barnes Bridge Rd Mesquite 78150

More Stories from this section

family-dental
witywide