ഹൂസ്റ്റൺ: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റിൽ. കഴിഞ്ഞ വാരാന്ത്യത്തിൽ വ്യത്യസ്‌ത സംഭവങ്ങളിലാണ് സ്പെഷ്യൽ ഡെപ്യൂട്ടിമാരായ ഡുങ് ഹോങ്, അരിയാന ഐസിസ് മാർട്ടിനെസ് എന്നിവർ അറസ്റ്റിലായത്. ഇതിൽ മോശം പെരുമാറ്റ കുറ്റത്തിന് അരിയാന മാർട്ടിനെസിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. നിലവിൽ ഇരുവരും ജാമ്യത്തിലിറങ്ങി. കോടതിയിൽ ഓഗസ്‌റ്റ് 29-ന് ഇവർ ഹാജരാകണം.
ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റിലായി
August 26, 2025 5:04 PM
More Stories from this section
ഇന്ത്യൻ വംശജനായ അന്താരാഷ്ട്ര ഗുണ്ടാത്തലവൻ നിതീഷ് കൗശൽ യു.എസിൽ പിടിയിൽ; അറസ്റ്റ് ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലിട്ട് ദിവസങ്ങൾക്കകം
ഭൂമിയുടെ ആഴങ്ങളിൽ അത്ഭുതലോകം: അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിൽ 300 ഡിഗ്രി ചൂടുവെള്ളം കണ്ടെത്തി ശാസ്ത്രജ്ഞർ, സൂര്യപ്രകാശമില്ലാത്ത ലോകത്തെ ജീവന്റെ ഇന്ധനം
വോട്ടിംഗ് യന്ത്രങ്ങളിൽ വെനിസ്വേല അട്ടിമറി പരീക്ഷണം നടത്തിയെന്ന് വൈറ്റ് ഹൗസ്; ട്രംപിന് മുൻ ഇന്റലിജൻസ് മേധാവി അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്











