സൂസൻ ഫിലിപ്പ് നിര്യാതയായി

ന്യൂജേഴ്സി: മാരേട്ട് പാറക്കടവിൽ പരേതനായ പി പി നൈനാന്‍റെ മകളും വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്‍റെ ഭാര്യയുമായ സൂസൻ ഫിലിപ്പ് നിര്യാതയായി. 81 വയസായിരുന്നു. ന്യൂജേഴ്സിയിൽ വച്ചാണ് സൂസൻ ഫിലിപ്പ് നിര്യാതയായത്. സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Susan Phillips died in New Jersey