ടി.യു. തോമസ് കൊഴുവനാല്‍ നിര്യാതനായി

കൊഴുവനാല്‍: തകടിയേല്‍ ടി.യു.തോമസ്(83) നിര്യാതനായി. സംസ്‌കാരം  തിങ്കളാഴ്ച 2.30ന്  നെല്ലിക്കുന്ന് അല്‍ഫോന്‍സാഗിരി പള്ളിയില്‍.  ഭാര്യ: സെലിന്‍ ഏറ്റുമാനൂര്‍ കുളവേലില്‍ കുടുംബാംഗം. മക്കള്‍: ബിജു തോമസ് , ബിനുതോമസ് (ഇരുവരും യുഎസ്എ), മിനി ജോസഫ്. മരുമക്കള്‍:  റെജി ബിജു കുരിശുമൂട്ടില്‍( മുട്ടുചിറ), മഞ്ജു ബിനു കണച്ചിക്കാട്ടില്‍ (ചാലക്കുടി), എന്‍.എഫ്. ജോസഫ്  നടുവിലെവീട്ടില്‍ (തൃപ്പൂണിത്തുറ).