
ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ഇരവിപേരൂര്‍ തറുവേലിമണ്ണില്‍ ടി.എസ്.ചാക്കോ(85)യുടെ സംസ്‌കാരം നാളെ (5-8-24). ഭൗതീകശരീരം തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കാരം 11.30ന് അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോ ലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍.
കോട്ടയം തിരുനക്കര തടത്തില്‍ കുടുംബാംഗം പരേതയായ ലീലാമ്മ ചാക്കോയാണ് ഭാര്യ.
മക്കള്‍ : സഖറിയ ജേക്കബ്, നൈനാന്‍ ജേക്കബ്, വര്‍ഗീസ് ജേക്കബ് (എല്ലാവരും യ.എസ്.എ)
മരുമക്കള്‍: ലീന പുരയ്ക്കല്‍ ചാത്തങ്കേരി, റോണാ തൈക്കടവില്‍ വളഞ്ഞവട്ടം, സജിത പാറേല്‍ ആനിക്കാട് (എല്ലാവരും യു.എസ്.എ).
Live Stream: https://youtube.com/@glorianewsmedialive











