
ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ ഗൂഡല്ലൂരില്‍ രണ്ടുപേര്‍ക്ക് ജീവഹാനി.
മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്‍ ഷോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ് (52) എന്നിവരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നാഗരാജിനെ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ആന ആക്രമിച്ചത്. മാതേവിനാകട്ടെ എട്ടരയോടെ എസ്‌റ്റേറ്റിലെത്തിയപ്പോഴാണ് ആനയുടെ കുത്തേറ്റത്.
Tags: