വി.ഐ. റെന്നി നിര്യാതനായി

കുന്നംകുളം:  പോലീസ്‌ റിട്ട. സൂപ്രണ്ട് കുന്നംകുളം പടിഞ്ഞാറേ അങ്ങാടി വടക്കേതലയ്ക്കല്‍ വി.ഐ. റെന്നി (66) നിര്യാതനായി.  സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയില്‍. പരേതന്‍ സിംഹാസന പള്ളിയില്‍ ട്രസ്റ്റിയാണ്. ഭാര്യ:തൃശൂര്‍  തലോക്കാരന്‍ ടി.ആര്‍. ലീന( റിട്ട. എന്‍ജിനിയറിംഗ്  കോളജ് തൃശൂര്‍). മക്കള്‍: നീതു (യുഎസ്എ), ദീപക് (ആക്‌സൈന്‍ജര്‍ ബംഗളൂരു). മരുമക്കള്‍: ജെതിന്‍ വര്‍ഗീസ് ( എമെക്‌സ് യുഎസ്എ), ജെയ്‌സി മോള്‍ പി ജയിംസ് ( ടിസിഎസ്  ബംഗളുരു).