
നരിയങ്ങാനം: വടക്കേമുറിയില്‍ വി.കെ കുരുവിള ( കുര്യാച്ചന്‍ ചേട്ടന്‍ – മിലിട്ടറി റിട്ടയേര്‍ഡ് – 87) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 10ന് നരിയങ്ങാനം സെന്റ് മേരി മഗ്ദലന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ ബ്രിജിറ്റ്. (പ്ലാശനാല്‍ ആലപ്പാട്ടുകുന്നേല്‍ കുടുംബാംഗം. മക്കള്‍: കൊച്ചുറാണി ( യു എസ് എ ), സോണി സിറിയക്, ബോണി സിറിയക് .മരുമക്കള്‍ : റെജി ജോസഫ് നെല്ലിക്കാനിരപ്പേല്‍ ( യു എസ് എ ) , സിനി കുര്യാക്കോസ് തേനംമാക്കല്‍ വേലത്തുശ്ശേരി, മെസ്ലി സിറിയക് ആരംപുളിക്കല്‍ കുന്നോന്നി (സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ )













