വി.എം. ഗോപാലകൃഷ്ണന്‍ നിര്യാതനായി

കാഞ്ഞിരമറ്റം: വടക്കേനെടുമ്പിള്ളില്‍ ആശാഭവനില്‍ വി.എം. ഗോപാലകൃഷ്ണന്‍ (85) അന്തരിച്ചു. ഭാര്യ: എം.കെ. ശാന്തകുമാരി. മക്കള്‍: ആശ (യുഎസ്എ), അരുണ്‍. മരുമക്കള്‍: ആനന്ദ് (യുഎസ്എ), രജനി (അധ്യാപിക, സെന്റ് ഇഗ്‌നേഷ്യസ് ഹ യര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരമറ്റം).