ഡാളസ് ഓക്ക് ക്ലിഫിൽ വെടിവെപ്പ്: 3 പേർ കൊല്ലപ്പെട്ടു

 ഡാളസ്:ഓഗസ്റ്റ് 9 ശനിയാഴ്ച പുലർച്ചെ ഓക്ക് ക്ലിഫിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

പുലർച്ചെ 2:10-ഓടെ ഡഡ്‌ലി സ്ട്രീറ്റിലെ 1900-ാമത് ബ്ലോക്കിലുള്ള ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായി പൊലീസിനും ഡാളസ് അഗ്നി ശമന സേനക്കും വിവരം ലഭിച്ചു.

സ്ഥലത്തെത്തിയ പൊലീസ് മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളോ മരിച്ചവരുടെ പേരുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

3 people dead following a shooting in Oak Cliff Dallas

More Stories from this section

family-dental
witywide