അച്ചാമ്മ മാത്യു ടെക്സസ്സിലെ റോയ് സിറ്റിയിൽ നിര്യാതയായി


റോയ്‌സിറ്റി(ഡാളസ്) : അച്ചാമ്മ മാത്യു( 80 )ടെക്സസ്സിലെ റോയ് സിറ്റിയിൽ  ഏപ്രിൽ 15-ന് അന്തരിച്ചു.രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ കുര്യൻ ഉലഹന്നാൻ, അന്നമ്മ കുര്യൻ ദമ്പതികളുടെ മകളാണ്.1975-ൽ  അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ എത്തിച്ചേർന്ന ഇവർ 45വർഷക്കാലം നഴ്‌സായി ജോലി ചെയ്തു.

ഭർത്താവ് :ഷെവലിയർ എബ്രഹാം മാത്യു (തങ്കച്ചൻ)
ജേസൺ, ജസ്റ്റിൻ എന്നിവർ മക്കളാണ്

സഹോദരങ്ങൾ  (ജോൺ, ഉലഹന്നാൻ, ആനി, കുര്യൻ (പരേതൻ), കുരുവിള.
കൂടുതൽ വിവരങ്ങൾ പിന്നീട് ,

വാർത്ത -സണ്ണിമാളിയേക്കൽ  


More Stories from this section

family-dental
witywide