
കൊച്ചി: പ്രശസ്ത നടി കാവ്യ മാധവന്റെ പിതാവ് കാസര്‍കോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായിരുന്ന പി മാധവന്‍ (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.
സംസ്‌കാരം പിന്നീട് കൊച്ചിയില്‍. ഭാര്യ: ശാമള. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.
Tags: