അന്നമ്മ തോമസ് ബർഡോണിയയിൽ നിര്യാതയായി

ന്യൂയോർക്ക്:  അന്നമ്മ തോമസ് (82) ഞായറാഴ്ച രാവിലെ, റോക്ക് ലാൻഡ് കൗണ്ടിയിലെ ബർഡോണിയയിൽ അന്തരിച്ചു.

യുഎസിലെ സി. എസ്. ഐ. കോൺഗ്രിഗേഷന്റെ രൂപീകരണത്തിൽ  സുപ്രധാന പങ്കു വഹിച്ച  ആദ്യകാല മലയാളികളിലൊരാളായ   കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടിൽ, പരേതനായ മാത്യു. കെ. തോമസിന്റെ ഭാര്യയാണ്.

Annamma Thomas Passed Away