അപു ജോണ്‍ ജോസഫിന് ഇന്ന് വൈകിട്ട് ഷിക്കാഗോയിൽ സ്വീകരണം

ഷിക്കാഗോ : പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫിന് ഷിക്കാഗോ പൗരാവലി സ്വീകരണം നല്‍കുന്നു.

ഷിക്കാഗോയിലെ മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 26) വൈകുന്നേരം 6.30 നാണ് സ്വീകരണ പരിപാടി. സമ്മേളനത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി
സണ്ണി വള്ളിക്കുളം – 847-722 7598
മാത്യു തട്ടാമറ്റം – 773-313 3444
ഷിബു മുളയാനികുന്നേല്‍ – 630-849 1253
അഗസ്റ്റിന്‍ ആലപ്പാട്ട് – 224-415 5087

More Stories from this section

family-dental
witywide