ചെറുപുഷ്‌പ മിഷൻ ലീഗ് ഷിക്കാഗോ രൂപത കൗൺസിൽ മീറ്റിംഗ്  

ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ )ഷിക്കാഗോ രൂപതാതല കൗൺസിൽ മീറ്റിംഗ് സംഘടിപ്പിച്ചു.  രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള സി.എം.എൽ ലീഡേഴ്‌സ് മീറ്റിംഗിൽ പങ്കെടുക്കുകയും അവരുടെ ഈ വർഷത്തെ  പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു

 ചെറുപുഷ്‌പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി റ്റിസൺ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സോണിയ ബിനോയ്, ബിനീഷ് ഉറുമീസ് എന്നിവർ സംസാരിച്ചു.

More Stories from this section

family-dental
witywide