ഷിക്കാഗോ മലയാളി സോക്കർ ടൂർണമെൻ്റ്; FC ജോബീസി, കിംഗ്സ് യുണൈറ്റഡ് FC ചാംപ്യൻമാർ

ഷിക്കാഗോ: ഇല്ലിനോയ് വീലിങ് ഹെറിറ്റേജ് പാർക്കിൽ ജൂലൈ 19 ന് നടന്ന ഷിക്കാഗോ മലയാളി സോക്കർ ടൂർണമെൻ്റിൽ FC ജോബീസി ചാംപ്യൻമാരായി. ഓപ്പൺ, 30+ എന്നീ രണ്ട് വിഭാഗങ്ങളിലായി നടന്ന മൽസരത്തിൽ 13 ടീമുകൾ പങ്കെടുത്തു.

ഓപ്പൺ കാറ്റഗറി ചാമ്പ്യന്മാർ:

FC ജോബീസി – ക്യാപ്റ്റൻ: ജോബിൻ

ടീം അംഗങ്ങൾ: ജോബിൻ, അലൻ, ജോണി, നീരജ്, നിതിൻ, അഗസ്റ്റസ്, അഭി, ഷൈമു

30+ കാറ്റഗറി ചാമ്പ്യന്മാർ:

കിംഗ്സ് യുണൈറ്റഡ് FC – ക്യാപ്റ്റൻ: സിജോ തോമസ്

ടീം അംഗങ്ങൾ: സിജോ, ജോബി, സ്റ്റെനി, നന്ദഗോപാൽ, മെൽവിൻ, റിച്ചാർഡ്, മൈക്കൽ, ഷാജി

ഇവന്റ് ഒരു വലിയ വിജയമാക്കിയതിന് എല്ലാ ടീമുകൾക്കും, വൊളണ്ടിയർമാർക്കും, പിന്തുണക്കാർക്കും ചിക്കാഗോ മലയാളി സ്‌പോർട്‌സ് കമ്മിറ്റി നന്ദി അറിയിച്ചു.

Chicago Malayali Soccer Tournament

More Stories from this section

family-dental
witywide