പെൻസിൽവേനിയ ഗവർണർ ജോഷ് ഷെപിറോയുടെ ഔദ്യോഗിക വസതിക്ക് തീയിട്ട കേസിൽ കോഡി ബാമർ പിടിയിൽ

പെൻസിൽവേനിയ ഗവർണർ ജോഷ് ഷെപിറോയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹാരിസ്ബർഗിൽ നിന്നുള്ള കോഡി ബാമർ എന്ന 38 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസ് കമ്മീഷണർ കേണൽ ക്രിസ്റ്റഫർ പാരീസ് ഒരു വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.

ബാമറിനെതിരെ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തുമെന്ന് ഡൗഫിൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഫ്രാൻസിസ് ചാർഡോ പറഞ്ഞു.

“ഇത് കേസ് വിവരങ്ങൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല, പക്ഷേ കൊലപാതകശ്രമം, ഭീകരവാദം, ഗുരുതരമായ തീപിടുത്തം, വിശിഷ്ട വ്യക്തിക്കെതിരായ ഗുരുതരമായ ആക്രമണം തുടങ്ങിയ കുറ്റക്കാരായിരിക്കും ചുമത്തുക,” ചാർഡോ പറഞ്ഞു. കൂടാതെ പ്രതി പെൻസിൽവേനിയ ഗവർണറുടെ “ഇത് കേസ് വിവരങ്ങൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല, പക്ഷേ കൊലപാതകശ്രമം, ഭീകരവാദം, ഗുരുതരമായ തീപിടുത്തം, വിശിഷ്ട വ്യക്തിക്കെതിരായ ഗുരുതരമായ ആക്രമണം തുടങ്ങിയ കുറ്റക്കാരായിരിക്കും ചുമത്തുക,” ചാർഡോ പറഞ്ഞു. കൂടാതെ പ്രതി പെൻസിൽവേനിയ ഗവർണറുടെ സുരക്ഷാ പരിധി ലംഘിച്ചു , വീട്ടിൽ അതിക്രമിച്ചു കയറി തുടങ്ങിയ കുറ്റങ്ങളും ചുമത്തും. സുരക്ഷാ ഉദ്യോഗസ്ഥർ നിൽക്കുന്നത് എവിടെയെന്ന് ഇയാൾക്ക് അറിയാമായിരുന്നു എന്നും ഇവരുടെ കണ്ണ് വെട്ടിച്ചാണ് ഇയാൾ അകത്ത് കടന്നതെന്നും പൊലീസ് പറഞ്ഞു.

എഫ്ബിഐയും പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഗവർണർ ഷാപ്പിറോ തന്റെ കുടുംബത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചെങ്കിലും അവരുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ഭയമില്ലെന്ന് പറഞ്ഞു. ഒരു ജൂതനായതിനാൽ സംഭവത്തെ ഒരു വിദ്വേഷ കുറ്റകൃത്യമായി മുദ്രകുത്താൻ ശ്രമമുണ്ടെന്നും എന്നാൽ അങ്ങനെയാണ് കാര്യങ്ങളെന്ന് കരുതുന്നില്ല എന്നും ഷാപ്പിറോ വ്യക്തമാക്കി.

Cody Balmer arrested in connection with arson at Pennsylvania Governor Josh Shapiro’s official residence

More Stories from this section

family-dental
witywide