ഡാലസ് കേരള അസോസിയേഷൻ ജനറൽ ബോഡി യോഗം ഇന്ന്

ഡാലസ് കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം  2025 ഓഗസ്റ്റ് 17 ഞായറാഴ്ച, ഉച്ചയ്ക്ക് 3:30 ന് ICEC / KAD ഹാളിൽ (3821 ബ്രോഡ്‌വേ Blvd, ഗാർലൻഡ്, TX, 75043) നടക്കും.
എല്ലാ അംഗങ്ങളെയും ഈ യോഗത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായും എല്ലാവരുടേയും പങ്കാളിത്തം അസോസിയേഷൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുന്നതായും സമൂഹത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളുടെ ഭാഗമാകാനുള്ള ഈ അവസരം വിനിയോഗിക്കണമെന്നും ഡാലസ് കേരള അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു.

Dallas Kerala Association general body meeting today

More Stories from this section

family-dental
witywide