
പിറവം മുളക്കുളം കീരിച്ചേരിൽ, റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ
ഏലിയാസ് മാത്യു (83)ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ ചിന്നമ്മ പാറശേരിയിൽ മുളക്കുളം. മക്കൾ ഷാജി ,ഷിബു (ന്യൂയോർക് ) ഷീബ (പിറവം ) മരുമക്കൾ ഉഷ ,സോയ ,സാബു . കൊച്ചുമക്കൾ ഏയ്ഞ്ചൽ ,സിറിൽ ,അലയിന .ആൻജെലിന ,ജെയ്സൺ ,ജസ്റ്റിൻ. സംസ്കാര ശുശ്രുഷകൾ പിന്നീട് നാട്ടിൽ
കൂടുതൽ വിവരങ്ങൾക്ക് ഷാജി +1 (516) 312-5042
Elias Mathew passed away in New York.