
ഷിക്കാഗോ: മോനിപ്പള്ളി നിരവത്ത് സ്റ്റീഫന്‍ തോമസിന്റെ ഭാര്യ എല്‍സമ്മ സ്റ്റീഫന്‍ (എല്‍സി-78) അന്തരിച്ചു. പരേത ഉഴവൂര്‍ വട്ടാടിക്കുന്നാല്‍ കുടുംബാംഗമാണ്.
നിരവത്ത് എല്‍സമ്മ സ്റ്റീഫൻ്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ( ജൂൺ 21, ശനിയാഴ്ച)
പരേതരായ ജോസഫ് – അന്നമ്മ വട്ടാടിക്കുന്നേല്‍ ദമ്പതികളുടെ പുത്രിയാണ്.
മക്കള്‍: ബെനോ സ്റ്റീഫന്‍, ബിമോള്‍ സ്റ്റീഫന്‍. ( ഇരുവരും ഷിക്കോഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാംഗങ്ങളാണ്)
സഹോദരങ്ങള്‍: പരേതയായ മേരി നെല്ലിമറ്റം, നെയ്തി കണ്ണമനയില്‍, പരേതയായ ലൂസി കുട്ടത്തുപറമ്പില്‍, പ്രഫ. ജോസഫ് വട്ടാടിക്കുന്നേല്‍, പുന്നൂസ് വട്ടാടിക്കുന്നേല്‍, ജസീന്ത പൂവത്തുങ്കല്‍.
Elsamma Stephen died at Chicago














