കൊച്ചി: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ വിമാനങ്ങൾ. കൊച്ചിയിൽ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു. രാവിലെ 11.15 ന് മുംബൈയിൽ നിന്നെത്തിയ ആകാശ എയർ വിമാനം, 11.45 ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർ വിമാനം, 12.50 ന് മുംബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം എന്നിവയാണ് തിരിച്ചു വിട്ടത്. ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനെ തുടർന്ന് വിമാനങ്ങൾ കൊച്ചിയിൽ മടങ്ങിയെത്തുകയും ചെയ്തു.
കനത്ത മഴയിൽ കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ വിമാനങ്ങൾ; സമീപ വിമാനത്താവളങ്ങളിലേയ്ക്ക് 3 വിമാനങ്ങൾ തിരിച്ചു വിട്ടു
July 26, 2025 8:26 PM
More Stories from this section
ചുട്ടുപൊള്ളി കേരളം, താപനിലയും അൾട്രാവയലറ്റ് രശ്മികളുടെ തോതും ഉയരുന്നു; 3 ദിവസം ജാഗ്രതാ മുന്നറിയിപ്പ്
‘സ്ഥാനാർഥി ആരായാലും വോട്ട് പാർട്ടിക്ക്’, പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളെ പിന്തുണച്ച് സിപിഎം ജനറൽ സെക്രട്ടറി; കേരളത്തിലെ നേതൃമാറ്റ ചർച്ചകളും തള്ളാതെ എംഎ ബേബി
കടൽ യുദ്ധം കനക്കുന്നു, കപ്പലുകൾക്ക് തീ പിടിക്കുന്നു, 24 മണിക്കൂറിനിടെ 9 കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി അമേരിക്കയും ഇറാനും
ശ്രീറാം കോളേജിലെ മോദിയുടെ ജെൻസി പ്രസംഗത്തിനെതിരെ രാഹുൽ, ‘എകെ 47 ൽ തകർന്ന വിദ്യാർഥി സ്വപ്നങ്ങൾ തിരികെ നൽകാനാകുമോ’? മോദിയെ വിമർശിച്ച് സിജെപിയും










