അന്തരിച്ച ജോൺ പി അബ്രഹാമിന്‍റെ സംസ്കാര ചടങ്ങുകൾ ജൂലൈ 14 ന് ടെക്സസിൽ

ടെക്സസ്: കല്ലോർമടം പുത്തുപറമ്പിൽ വരിക്കാട് സ്വദേശി ജോൺ പി അബ്രഹാം (75) അന്തരിച്ചു. ജൂലൈ 4 ന് മരണപ്പെട്ട അദ്ദേഹത്തിന്‍റെ അനുസ്മരണ ചടങ്ങ് ജൂലൈ 13 നും സംസ്കാര ചടങ്ങുകൾ ജൂലൈ 14 നും നടക്കും. ജൂലൈ 13 ന് വൈകുന്നേരം 5:00 മുതൽ 8:00 വരെ സ്റ്റാഫോർഡിലെ ഇമ്മാനുവൽ മാർ തോമാ ദേവാലയത്തിൽ (12803 Sugar Ridge Blvd, Stafford, TX 77477) ആണ് അനുസ്മരണ ചടങ്ങ് നടക്കുക. സംസ്കാര ചടങ്ങുകൾ ജൂലൈ 14 ന് രാവിലെ 9:00 മണിക്ക് ഇവിടെത്തന്നെ തന്നെയാകും നടക്കുക. പെർലൻഡിലെ സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 North Main Street, Pearland, TX 77581) സംസ്കാരം നടക്കും.

More Stories from this section

family-dental
witywide