
കൊച്ചി : തുലാമഴയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ടുമുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 18 വരെ മത്സ്യബന്ധനം വിലക്കി.
Heavy rain in kerala. Yellow alert in six districts
Tags: