ഇന്ത്യയും പാകിസ്ഥാനും പൂർണവും ത്വരിതവുമായ വെടിനിർത്തലിന് സമ്മതിച്ചു: യുഎസ് പ്രസിഡൻ്റ് ട്രംപ്

ഇന്ത്യയും പാകിസ്ഥാനും “പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന്” സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ മീഡിയയിലാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. ഇന്നു രാവിലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പാക് ആർമി ചീഫ് ജനറൽ അസിം മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇന്നലെ വരെ ഇന്ത്യ – പാക്ക് വിഷയത്തിൽ ഇടപെടാതെ മാറി നിൽക്കുകയായിരുന്നു അമേരിക്ക.

India and Pakistan have agreed to full and immediate ceasefire Trump’s big claims

More Stories from this section

family-dental
witywide