പാക് വിമാനങ്ങളും കപ്പലുകളേയും ഈ വഴി അടുപ്പിക്കില്ല, അനുമതി നിഷേധിക്കാന്‍ ഇന്ത്യയുടെ നീക്കം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ഇന്ത്യ. പാക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇന്ത്യ വഴി സഞ്ചരിക്കാന്‍ അനുമതി നിഷേധിക്കാന്‍ ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ അനുമതി തടഞ്ഞിരുന്നു. സമാനമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ അടുക്കുന്നതും തടഞ്ഞേക്കും.

അതനിടെ നിയന്ത്രണ രേഖയില്‍ അഞ്ചാം ദിവസവും പാക് സൈനികരുടെ പ്രകോപനം തുടരുകയാണ്.

Also Read