സഞ്ജു പുളിക്കത്തോട്ടിലും ജോസ് ഓലിയാനിക്കലും കെ.സി.എസ് ഷിക്കാഗോ ബിൽഡിംഗ് ബോർഡ് അംഗങ്ങൾ

ഷിക്കാഗോ: സഞ്ജു പുളിക്കത്തോട്ടിൽ, ജോസ് ഓലിയാനിക്കൽ എന്നിവരെ കെസിഎസ് ഷിക്കാഗോയുടെ പുതിയ ബിൽഡിംഗ് ബോർഡ് അംഗങ്ങളായി നോമിനേറ്റ് ചെയ്തു. 1/18/25 ന് നടന്ന KCS ഷിക്കാഗോയുടെ സോഷ്യൽ ബോഡി യോഗത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്. ഇരുവരും വിവിധ KCS ബോർഡിൽ ജോലി ചെയ്യുകയും വിപുലമായ പ്രവൃത്തിപരിചയമുള്ളവരുമാണ്. KCS എക്സിക്യൂട്ടീവ് ഇവരുടെ പുതിയ സ്ഥാനത്തെ അഭിനന്ദിക്കുകയും ഇവർക്ക് ക്രിയാകമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

KCS Chicago Building Board Members

Also Read

More Stories from this section

family-dental
witywide