
ന്യൂയോർക് : ഒരു പുരുഷായുസ്സ് മുഴുവൻ
കേരളത്തിൻ്റെ മണ്ണിനും മനുഷ്യനും കാവലായി നിന്ന ധീരനായ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ന്യൂയോർക് സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ മീറ്റിങ് ഈ വരുന്ന വെള്ളിയാഴ്ച 25 ന് വൈകിട്ട് 6 .30ന് സംഘടിപ്പിക്കുന്നു. എല്ലാവരും കേരള സെന്ററിൽ (1824 fairfax st Elmont NY -11003 ) എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.സർഗ്ഗവേദിക് പുറമെ ന്യൂയോർക്കിലെ പൗരാവലിയെ പ്രധിനിധികരിച്ചു പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേരും.
കൂടുതൽ വിവരങ്ങൾക്ക് മനോഹർ തോമസ് -917 974 2670, അലക്‌സ് എസ്തപ്പാൻ 516 -503 -9387, പി ടി പൗലോസ് 516- 366- 995,7 ജെ മാത്യൂസ് -914 -450 -1442, ജോസ് 914 954 9586.
New York Sargavedi pay tribute to VS














