
ഷിക്കാഗോയിലെ സാമൂഹിക സാമുദായികമേഖലകളിലും പ്രത്യേകിച്ചും സിറോ മലബാർ സഭയുടെ സ്ഥാപനത്തിനും വളർച്ചക്കും അശ്രാന്ത പരിശ്രമം ചെയ്ത പോൾ കിടങ്ങൻ (81) ഹ്യൂസ്റ്റണിലുള്ള വസതിയിൽ മെയ് 31 ന് നിര്യാതനായി.
ഭാര്യ: ഫിലോമിന (തൃശൂർ ആലപ്പാട് പാലത്തിങ്കൽ കുടുംബാംഗം).
മക്കൾ: ദിലീപ്‌പോൾ, ദീപ പോൾ.
മരുമക്കൾ: കൗഷൽ ഷെട്ടി, അജിത് വർഗീസ്.
പേരക്കുട്ടി: ബേബി സിയ .
സംസ്‌കാര ശുശ്രൂഷയും സംസ്‌കാരവും പിന്നീട് ഷിക്കാഗോ മാർതോമാ ശ്ലീഹാ കത്തീഡ്രലിൽ .
Paul Kidangan (81) passed away in Houston, funeral in Chicago