പ്രസിദ്ധ ധ്യാനഗുരു ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം വാഷിംഗ്‌ടൺ ഡി. സിയിൽ

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന വചനാഭിഷേകധ്യാനം മേരിലാൻഡിലുള്ള ലോറൽ പബ്ലിക് സ്കൂളിൽ ജൂലൈ 18 മുതൽ 20 വരെ രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ ക്രമീകരിച്ചിരിക്കുന്നു. ദൈവവചനം ആഴത്തിൽ പഠിക്കുവാനും വിശ്വാസത്തിലും കൃപയിലും വളരുവാനും താത്പര്യമുള്ള എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും വെവ്വേറെ ധ്യാനം ഉണ്ടായിരിക്കുന്നതാണ്.

For Inquiries, Contact:
•       General Convener: Rev. Fr. Manoj Mammen – (567) 294-8424
•       Conveners:
• Dr. Bose Kalampanayil – (301) 758-4390
• Mr. Binu Varghese – (571) 598-6786
• Mrs. Tresa Daniel – (301) 821-3886

retreat by fr Daniel Poovannathil in Washington