നടുറോഡില്‍ ആയോധനാഭ്യാസം, യുഎസ് പൊലീസിന്റെ വെടിയേറ്റ സിഖ് യുവാവ് മരിച്ചു-വിഡിയോ

ലൊസാഞ്ചലസ്: നടുറോഡില്‍ ഭീതി പടര്‍ത്തുന്ന രീതിയില്‍ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ യുഎസ് പൊലീസ് വെടിവെച്ചുകൊന്നു. ഗുര്‍പ്രീത് സിങ് (36)ആണ് കൊല്ലപ്പെട്ടത്.

റോഡില്‍നിന്ന് കത്തിയുമായി അഭ്യാസം നടത്തുകയായിരുന്നു ഗുര്‍പ്രീത്. സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസമാണ് ഇയാള്‍ നടത്തിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരിക്കുകയും പൊലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് ഗുര്‍പ്രീതിനെ ലൊസാഞ്ചലസ് പൊലീസ് വെടിവെച്ചത്.

More Stories from this section

family-dental
witywide