യങ്സ്റ്റൗൺ :ഓഹിയോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെ ചെറുവിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ആറ് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മൊണ്ടാനയിലേക്ക് പറന്ന സെസ്ന 441 വിമാനമാണ് അപകടത്തിൽ തകർന്നത്