ക്നാനായ റീജിയണില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് തുടക്കമായി

ഷിക്കാഗോ: 2025 -2026 സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന്റെ ക്‌നാനായ റീജണല്‍ തലത്തിലുള്ള ഉദ്ഘാടനം വികാരി ജനറാളും റീജിയണല്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു.

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ നടന്ന പരിപാടികളില്‍ റീജണല്‍ വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ മുഖ്യപ്രഭാഷണം നടത്തി.

More Stories from this section

family-dental
witywide