ബ്രേക്കില്ലാതെ സ്വര്‍ണവില: പവന് ഇന്ന് കൂടിയത് 2840 രൂപ; 97,360-ല്‍ പുത്തന്‍ റെക്കോര്‍ഡ്‌

കൊച്ചി: പോക്കറ്റുകാലിയാക്കിയാലും സാധാരണക്കാരന് ഒരു പവന് സ്വർണമെന്നത് അപ്രാപ്യമായ ഉയരത്തിലേക്ക് എത്തുന്നു. സംസ്ഥാനത്ത് സ്വർണ വില കത്തിക്കയറുകയാണ്. ഓരോ ദിവസവും പുത്തൻ റെക്കോർഡ് കുറിച്ചാണ് സ്വർണത്തിൻ്റെ തേരോട്ടം. സംസ്ഥാനത്ത് പവന് ഇന്ന് ഒറ്റയടിക്ക് 2,840 രൂപ വർധിച്ചു. പവൻ വില 97,360 രൂപയിലേക്ക് ഉയർന്നു. ഗ്രാമിനാകട്ടെ 355 രൂപ വർധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവൻ്റെ വിലയിലുണ്ടായ വർധന 10,800 രൂപയായി.

ആഗോള വിപണിയിൽ സ്വർണ വില എക്കാലത്തെയും ഉയരം തൊട്ടാണ് മുന്നേറുന്നത്.

The price of gold in the state has reached Rs. 97,360.

More Stories from this section

family-dental
witywide