തോമസ് കെ. തോമസ് ഹൂസ്റ്റണിൽ അന്തരിച്ചു; സംസ്കാരം 17ന്

ഹൂസ്റ്റൺ : തോമസ് കെ. തോമസ് (ബാബു -77) ഹൂസ്റ്റണിൽ അന്തരിച്ചു. ചെങ്ങന്നൂർ കൊല്ലരയ്യം പീടികയിൽ പരേതരായ കെ.റ്റി. തോമസിന്റെ യും സാറാമ്മയുടെയും മകനാണ്. ഭാര്യ പരേതയായ സാറാമ്മ (ബാവ) കുഴിക്കാല കൊച്ചുമലയിൽ കുടുംബാംഗമായിരുന്നു.
മക്കൾ: ബോബി, ബിബി, ബറ്റ്സി.

മരുമക്കൾ: സ്മിത, കവിത, ഫിനു. എട്ട് കൊച്ചുമക്കളുണ്ട്. സംസ്കാരം 17ന് രാവിലെ 9ന് ലിവിങ് വാട്ടേഴ്സ് ചർച്ചിൽ നടക്കും. വിലാസം: 845 സ്റ്റാഫോർഡ് ഷെറിൽ, സ്റ്റാഫോർഡ്, ടെക്സസ്- 77477.

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ തോമസ് നൂറുകണക്കിന് ആളുകളെ അമേരിക്കയില്‍ കൊണ്ടുവരുവാന്‍ സഹായിച്ചിട്ടുണ്ട്.


തത്സമയ സംപ്രേഷണം: പ്രയര്‍ മൗണ്ട് മീഡിയ/ലൈവ്

വാർത്ത; ജോയി തുമ്പമൺ

Thomas K. Thomas passed away in Houston.

More Stories from this section

family-dental
witywide